ശിവസേനയെ വഞ്ചിച്ചയാളാണ് ഏക്‌നാഥ് ഷിൻഡെ. അതായിരിക്കും കുനാൽ കമ്ര ഉദ്ദേശിച്ചതും. എന്തൊക്കെ പറഞ്ഞാലും തന്റെ പ്രസ്താവന പിൻവലിക്കാനൊ മാപ്പു പറയാനോ കുനാൽ തയാറാകില്ല | Eknath Shinde